കലാഭവന്‍ മണിയുടെ ജീവിതം തന്നെ ഒരു സിനിമക്കഥ പോലെ ആയിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് വലിയൊരു നടനായി മാറി എന്നത് അധികമാര്‍ക്കും സാധിക്കുന്ന കാര്യമല്ല. ശരിക്കും മോട്ടീവേഷന്‍ ലൈഫ് എന്നൊക്കെ കലാഭവന്‍ മണിയുടെ ജീവിതത്തെ പറയാം.
kalabhan mani
നിരവധി സീരിയലുകളില്‍ സജീവമായ താരങ്ങളില്‍ ഒരാളാണ് സിനി വര്‍ഗീസ്. സീരിയലുകളിലും സിനിമകളിലും ഒരുപോലെ വേഷമിട്ട താരമാണ് സിനി. കുറെ വര്‍ഷങ്ങളായി സീരിയല്‍ മേഖലയില്‍ സജീവമായ താരമാണ് സിനി. ആഴക്കടല്‍ എന്ന സിനി മയില്‍ കലാഭവന്‍