kalabhavn hannef

വാഹിദയുടെ പ്രിയപ്പെട്ട ഇക്കയായിരുന്നു, ഉപ്പയെ കാണാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഖത്തറിലെ ജോലി ഉപേക്ഷിച്ച മകന്‍, എല്ലാവരെയും ദുഖത്തിലാഴ്ത്തി ഹനീഫയുടെ വിട വാങ്ങല്‍; ദുഖത്തില്‍ പങ്കു ചേര്‍ന്ന് ആരാധകരും

മലയാളികള്‍ക്ക് മറക്കാനാവാത്ത ചില കഥാപാത്രങ്ങള്‍ തന്ന നടനായിരുന്നു കലാഭവന്‍ ഹനീഫ്. ഇന്നലെയാണ് അദ്ദേഹം വിടവാങ്ങിയത്. വളരെ ഞെട്ടലുണ്ടാക്കിയ വാര്‍ത്ത ആയിരുന്നു അദ്ദേഹത്തിന്റെ മരണ വാര്‍ത്ത. ആരാധകരും സഹ താരങ്ങളുമെല്ലാം വലിയ ഞെട്ടലില്‍ തന്നെ ആയിരുന്നു.

... read more