kalidasan

പ്രണയം വീട്ടുകാര്‍ കണ്ടു പിടിച്ചതാണ്. പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ചു, ചിലപ്പോള്‍ ആ സിനിമയ്ക്ക് ശേഷം വിവാഹമുണ്ടാകും; കാളിദാസ്

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജയറാമും പാര്‍വ്വതിയും. ജയറാം ഇപ്പോഴും അഭിനയത്തില്‍ സജീ വമാണെങ്കിലും പാര്‍വ്വതി വിവാഹ ശേഷം അഭിനയം നിര്‍ത്തുകയാണ് ചെയ്തത്. ഇവരെ പോലെ തന്നെ രണ്ട് മക്കളും ചെറുപ്പം മുതല്‍ തന്നെ

... read more