karthika wedding radha assets

നടി രാധ വിവാഹത്തിന് മകള്‍ക്ക് നല്‍കിയത് 500 പവന്റെ സ്വര്‍ണ്ണം. ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണം പതിപ്പിച്ച വിവാഹ സാരി, മരുമകന് 500 കോടിയ്ക്ക് മുകളില്‍ ആസ്തി; രാധയുടെ ആസ്തി വെളിപ്പെടുത്തി ബയില്‍വന്‍ രംഗനാഥന്‍

അടുത്തിടെയാണ് പഴയ കാല നടി രാധയുടെ മകളും നടിയുമായ കാര്‍ത്തികയുടെ വിവാഹം കഴിഞ്ഞത്. വളരെ ആര്‍ഭാടത്തോടെയാണ് ഈ കല്യാണം നടന്നത്. കേരളത്തില്‍ നടന്ന സിനിമാതാരങ്ങളുടെ മക്കളുടെ ആഡംബര വിവാഹങ്ങളില്‍ അത്യാഡരമായി നടന്ന വിവാഹമായിരുന്നു ഇത്.

... read more