kavitha nair

ബെല്‍സ് പാള്‍സി എന്ന അവസ്ഥ വന്നിരുന്നു. അപ്പോള്‍ ഷോക്ക് ട്രീറ്റ്‌മെന്റും ഫിസിയോയും ചെയ്യേണ്ടി വന്നു, പകുതി മുഖം വച്ചും അഭിനയിച്ചിരുന്നു; കവിത നായര്‍ പറയുന്നു

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് കവിത നായര്‍. കൂടു തലും താരം സീരിയ ലുകളാണ് ചെയ്തിട്ടുള്ളത്. നടി, അവതാരിക, എഴുത്തുകാരി, മോഡല്‍ , വ്ളോഗര്‍ എന്നീ നില കളിലെല്ലാം വളരെ

... read more

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍രെ മകള്‍. നടി, അവതാരിക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്ത, ഇപ്പോള്‍ ബാംഗ്ലൂരുവില്‍; അനുരാഗ ഗാനത്തിലെ സുമിതയായി എത്തുന്ന കവിത നായരുടെ ജീവിതമിങ്ങനെ

കവിത നായര്‍ എന്ന നടി കാലങ്ങളായി അഭിനയത്തില്‍ സജീവമാണ്. കൂടുതലും താരം സീരിയലുകളാണ് ചെയ്ചതിട്ടുള്ളത്. എങ്കി ലും ചില സിനിമകളും താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. നടി, അവതാരിക, എഴുത്തുകാരി, മോഡല്‍ , വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം

... read more