kb ganesh kumar influence

ശ്രീവിദ്യയുടെ സ്വത്ത് മുഴുവന്‍ ഒരു വില്‍പത്രമാക്കി അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഗണേഷ് കുമാറിന്റെ പേരിലാക്കി, അന്ന് ഞങ്ങള്‍ക്കയാളെ ചോദ്യം ചെയ്യാന്‍ പോലും ഭയമായിരുന്നു; ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ശ്രീവിദ്യയുടെ സഹോദരന്‍രെ ഭാര്യ വിജയലക്ഷ്മി ശ്രീവിദ്യ അനുഭവിച്ച കൊടും യാതനകളെ പറ്റി തുറന്ന് പറയുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ ഭാഷകലിലെല്ലാം വളരെ നന്നായി തിളങ്ങാന്‍ ശ്രീവിദ്യയ്ക്ക് കഴിഞ്ഞു. ഒട്ടനവധി സമ്പാദ്യങ്ങളും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. സംഗീത പാരമ്പര്യമുള്ള ഒരു

... read more