kichu and rithu

സുധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. വീട് വയ്ക്കാനായി സുധിയുടെ മക്കളുടെ പേരില്‍ ഏഴ്സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ്; വീടു പണി ഉടന്‍ തുടങ്ങും

സ്ററാര്‍ മാജിക്കിലെ പ്രിയ കലാകാരനായ സുധിയുടെ മരണം ദുഖത്തിലാഴ്ത്തിയത് സുധിയെ മാത്രമല്ല , അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയുമായിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും സുധിയുടെ വേര്‍പാടിന്‍രെ വേദനയില്‍ തന്നെയാണ് ഇന്നും രേണുവും മക്കളും, സുധിയുടെ സ്വര്‍ഗമായിരുന്നു രേണും

... read more