kichu

അവനെയാണ്‌ ആദ്യം ഞാന്‍ കണ്ടത്. അമ്മേ എന്ന് എന്നെ ആദ്യം വിളിച്ചതും കിച്ചുവാണ്, അച്ചന്‍ ഇനി വരില്ലെന്ന കാര്യം അവനിപ്പോള്‍ മനസിലാക്കി; കിച്ചുവിനെ പറ്റി രേണു

സ്റ്റാര്‍ മാജിക്കിന്റയും മലയാളികളുടെയും ഏറെ ഇഷ്ട്ടപ്പെട്ട കലാകാരന്‍ കൊല്ലം സുധി വിട പറഞ്ഞിട്ട് ഇന്ന് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. കൂടെ അപകടത്തില്‍പ്പെട്ട കലാകാരന്‍മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. വളരെ പെട്ടെന്നായിരുന്നു സുധിയുടെ മരണം. അപ്രതീക്ഷിത വിയോഗം

... read more