kollam sudhii

മക്കളെ എന്നായിരുന്നു ചേട്ടന്‍ എല്ലാവരെയും വിളിച്ചിരുന്നത്, ചിരി തന്നെയാണ് എപ്പോഴും. കഠിനാധ്വാനിയായിരുന്നു; സുധിയുടെ ഓര്‍മകളില്‍ ഷിയാസ് കരീം

സുധിയുടെ ഓര്‍മ്മകളിലാണ് പ്രിയപ്പെട്ടവരെല്ലാം. സ്റ്റാര്‍ മാജിക് ഷോയിലെ താരങ്ങളെല്ലാം അതിന്റെ ദുഖത്തില്‍ നിന്ന് കരകയറിയിട്ടില്ല. എന്നും ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടാകും. അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറ ഞ്ഞാണ് സുധി ചേട്ടന്‍ പോയത്. പക്ഷേ ഇനി

... read more