ks chithra

നന്ദന പോയെ പിന്നെ ഞാന്‍ തലയില്‍ പൂവ് വയ്ക്കാറില്ല. ഭക്ഷണം കഴിച്ചപ്പോള്‍ പലതും നീക്കി വയ്ക്കുന്നത് കണ്ടു, നന്ദനയ്ക്ക് ഇതൊക്കെ ഇഷ്ടമായിരുന്നുവെന്നും അതിനാല്‍ എനിക്ക് ഇത് കഴിക്കാന്‍ തോന്നാറില്ലെന്നും ചിത്ര ചേച്ചി പറഞ്ഞു; ലക്ഷ്മി

ആരാധകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ് കെ എസ് ചിത്ര. ആ ഗായി കയുടെ ശബ്ദം ഇന്നും ശുദ്ധമാണ്. തെന്നിന്ത്യന്‍ ഭാഷകലില്‍ മാത്രമല്ല, ലോകത്തിലെ പല ഭാഷകളിലും ഗാനം ആലപിക്കാന്‍ താരത്തിന്

... read more