kudumbhavilkau

കുടുംബവിളക്കിന് കഴിഞ്ഞ നാല് വര്‍ഷങ്ങളായി നിങ്ങള്‍ തന്ന സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദിയെന്ന് ശിവദാസ മേനോന്‍. നിങ്ങളുടെ മരണം ഞങ്ങളെ വേദനിപ്പിക്കുന്നുവെന്നും അച്ഛച്ചനെ ഞങ്ങള്‍ മറക്കില്ലെന്നും ആരാധകര്‍

ഏഷ്യാനൈറ്റിലെ ഏറ്റവും ഹിറ്റ് പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മ കടന്നു പോകുന്ന പല അവസ്ഥകളും അടുക്കളയില്‍ മാത്രം കഴിഞ്ഞ സാധാ വീട്ടമ്മ നേടിയെടുത്ത വിജയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ പറയുന്ന സീരിയലാണ്

... read more