leela movie character

സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്‍. എനിക്കത് ചിന്തിക്കാന്‍ പറ്റില്ല, രമയോടും മക്കളോടും അതിനെ പറ്റി ഞാന്‍ പറഞ്ഞിരുന്നു; ജഗദീഷ്

നിരവധി മലയാള സിനിമകളില്‍ നെഗറ്റീവും പോസിറ്റീവും കോമഡിയുമായുള്ള നിരവധി കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് ജഗദീഷ്. ജഗദീഷ് സിനിമയിലെത്തുന്നതിന് മുന്‍പ് ഒരു അധ്യാപകനും ആയിരുന്നു. ജഗദീ ഷിന്റെ ഭാര്യ ഡോക്ടര്‍ രമ അറിയപ്പെടുന്ന ഒരു ഫോറന്‍സിക്

... read more