സുബ്ബലക്ഷ്മി എന്ന മുതിര്‍ന്ന താരം യാത്രയായത് ആരാധകരിലും വലിയ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. മലയാള സിനിമയിലെ പ്രിയ മുത്തശ്ശി ആയിരുന്നു താരം. തന്റെ 69-ാം വയസിലാണ് സുബ്ബലക്ഷ്മി സിനിമയിലെ ത്തുന്നത്. എഴുപത്തിയഞ്ചിലധികം സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.
life and carrier story
നിരവധി സീരിയലുകളിലൂടെ ആരാധകരുടെ പ്രധാനപ്പെട്ട താരമായി മാറിയ നടിയാണ് മായാ മൗഷ്മി. എടുത്തു പറയത്തക്ക നിരവധി കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്. പിന്നീട് താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കു കയായിരുന്നു. പത്ത് വര്‍ഷത്തോളം താരം
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലെല്ലാം വളരെ സജീവമായ നടിയായി രുന്നു മനോരമ. പഴയകാലത്തും ന്യൂജെന്‍ സിനിമകളിലുമൊക്കെ താരം അഭിനയിച്ചി രുന്നു. മരിക്കുന്നത് വരെ അഭിനയത്തില്‍ തുടരുകയും ജീവിതത്തിലെ പ്രതിസന്ധികളോട്
നടന്‍, അവതാരകന്‍, റേഡിയോ ജോക്കി എന്നീ നിലകളിലെല്ലാം നിരവധി ആരാധകരുള്ള താരമാണ് മിഥുന്‍ രമേശ്. മിഥുനും കുടുംബവും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. 25ലധികം മലയാളം സിനിമകളും താരം ചെയ്തിട്ടുണ്ട്. ഒരു ഡബ്ബിങ് ആര്‍ട്ട്‌സിറ്റുമാണ്
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിരവധി സിനിമകള്‍ ചെയ്ത താരമാണ് നളിനി.തമിഴ് നാട്ടിലായിരുന്നു നളിനി ജനിച്ചത്. റാണി എന്നായിരുന്നു താരത്തിന്റെ ആദ്യ പേര്. രാവണ വീരന്‍ എന്നായിരുന്നു നളിനി അഭിനയിച്ച ആദ്യ സിനിമ. പിന്നീട്
നിരവധി മലയാള സിനിമയില്‍ അഭിനയിച്ച നടിയാണ് ലളിതാ ശ്രീ. 450ഓളം സിനിമകളില്‍ താരം അഭിനയി ച്ചിട്ടുണ്ട്. പ്രതിഭാധനയാരായ അനേകം താരങ്ങളുടെ കൂടെ താരം അഭിനയിച്ചതിനാല്‍ തന്നെ നിരവധി കഥാ പാത്രങ്ങള്‍ ലളിതാ ശ്രീയുടെ അഭിനയ