മലയാളികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന കുറെ കഥാപാത്രങ്ങള്‍ തന്ന ചില നടിമാര്‍ ഇന്ന് സജീവമല്ല. എന്നിരുന്നാലും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്ക് എന്നും നിരവധി ആരാധകരുണ്ട്. അത്തരത്തില്‍ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ഉഷ.
life and carrier
ഗീത എന്ന നടി മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ്‌നാട്ടുകാരിയാണെങ്കിലും നിരവധി മലയാള ചിത്രങ്ങള്‍ ഗീത ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സഹോദരി വേഷങ്ങള്‍ ചെയ്ത താരം പിന്നീട് നായികയായും കുറെ കാലങ്ങള്‍ക്ക് ശേഷം താരങ്ങളുടെ
സീനത്ത് എന്ന നടി ഏറെ വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ താരമാണ്. നാടകത്തിലൂടെയാണ് താരം അഭിനയത്തിലേ യ്‌ക്കെത്തുന്നത്. ഇതിനോടകം തന്നെ നിരവധി സിനിമകള്‍ താരം ചെയ്തു. അമ്മ കഥാപാത്രങ്ങളൊക്ക സീനത്ത് വളരെ നല്ല രീതിയില്‍ അഭിനയിച്ചിരുന്നു.
കവിത നായര്‍ എന്ന നടി കാലങ്ങളായി അഭിനയത്തില്‍ സജീവമാണ്. കൂടുതലും താരം സീരിയലുകളാണ് ചെയ്ചതിട്ടുള്ളത്. എങ്കി ലും ചില സിനിമകളും താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. നടി, അവതാരിക, എഴുത്തുകാരി, മോഡല്‍ , വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം
ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അനേകം ഗായകരുണ്ട്. അതിലൊരാളാണ് അഞ്ചു ജോസഫ്. അഞ്ചുവിന് ഇപ്പോള്‍ യൂ ട്യൂബ് ചാനലുമൊക്കെ ഉണ്ട്. അതില്‍ കവര്‍ സോങ്ങുകളെല്ലാം അഞ്ചതു പങ്കിടാറുമുണ്ട്. അത് ആരാധകര്‍ ഏറ്റെടുക്കുകയും
അനുരാഗ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സുന്ദരി നടിയായിരുന്നു സുവ്വ ലക്ഷ്മി. ഒറ്റ സിനിമ യില്‍ മാത്രമേ താരം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും തനമിഴ് സിനിമയില്‍ കൈ നിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.
തമിഴില്‍ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ് നീലിമ. തമിഴ് സീരിയലുകളിലും താരം സജീവമായിരുന്നു. സഹ നടിയുടെ റോളിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്. നായികയാകാ ത്തതിന് കാരണം താന്‍ അതിനായി പരിശ്രമിച്ചിരുന്നില്ല എന്നതാണ്