മലയാള സിനിമാ സീരിയല്‍ രംഗത്ത് ഒരു കാലത്ത് വളരെ സജീവമായ താരമായിരുന്നു നടി ശാന്ത കുമാരി. വീട്ടുജോലിക്കാരി യായും നടന്‍മാരുടെ അമ്മ വേഷത്തിലുമൊക്കെയാണ് താരം ഏറെ ശ്രദ്ദിക്കപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് കൊല്ലത്തിലധികമായി താരം മലയാള സിനിമയുടെ
life story
നടി കുട്ടി പത്മിനി ബാല്യ കാലം മുതല്‍ അഭിനയത്തില്‍ സജീവമായ താരമായിരുന്നു. തമിഴിലാണ് താരം കൂടുതല്‍ സിനിമകള്‍ ചെയ്തത്. പഴയ കാല നടിമാരുമായി നല്ല സൗഹൃദമാണ് കുട്ടി പത്മിനിക്കുള്ളത്. നടി കനകയെ പറ്റി താരം
അളിയന്‍സ് എന്ന വലരെ ഹിറ്റായി പോകുന്ന പരമ്പരയിലെ പ്രധാനപ്പെട്ട ഒരു താരമാണ് സൗമ്യ. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധ നേടിയ താരമാണ് സൗമ്യ. അളിയന്‍സിലെ ലില്ലി എന്ന കഥാ പാത്രത്തി ലൂടെയാണ് സൗമ്യ കൂടൂതല്‍
മലയാളികലുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍ അത് കോമഡിയായാലും ക്യാരക്ടര്‍ വില്ലന്‍ റോളുകലാണെങ്കിലും വളരെ ഭംഗിയായി ചെയ്യാന്‍ സാധിച്ച വ്യക്തിയാണ് ഹരിശ്രീ അശോകന്‍. ഇപ്പോഴും അദ്ദേഹം സിനിമകളില്‍ സജീവമാണ്.
മലയാള സിനിമയില്‍ എത്തിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും നിരവധി സിനിമകള്‍ ചെയ്ത് മലയാളി മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് അനൂപ് മേനോന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാന രചയിതാവ് തുടങ്ങി നിരവധി കാര്യങ്ങളും
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികമാരില്‍ ഒരാളാണ് മഞ്ജരി. മഞ്ജരിയുടെ ശബ്ദ മാധുരി മലയാളികള്‍ നിരവധി സിനിമകളിലൂടെ അറിഞ്ഞതാണ്. പിന്നണി ഗാന ലോകത്ത് മിന്നുന്ന താരം തന്നെയാണ് മഞ്ജരി മ്യൂസിക് റിയാലിറ്റി ഷോകളിലും സാന്നിധ്യം താരം
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂക്കയെ തെരെഞ്ഞെടുത്തപ്പോള്‍ മികച്ച നടിയായി മാറിയത് വിന്‍സി എന്ന പുതുമുഖ താരമാണ്. വിന്‍സി വികൃതി എന്ന സിനിമയിലൂ ടെയാണ് അഭിനയത്തില്‍
നിരവധി ആരാധകരുള്ള ഒരു താരമാണ് ബാല. തമിഴ് താരമാണെങ്കിലും ബാല എന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ബിഗ്ബി യിലൂടെയാണ് ബാല ആരാധകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. അടുത്തിടെ കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയില്‍ അഡ്മിറ്റാ കുകയും രോഗം
സംഗീതത്തില്‍ മാന്ത്രികത കാണിക്കുന്ന അനേകം പ്രതിഭകള്‍ നമ്മള്‍ മലയാളികള്‍ക്ക് സ്വന്തമായുണ്ട്. അത്തര ത്തില്‍ ഒരു കലാകാരനാണ് സ്റ്റീഫന് ദേവസി. തന്‍രെ കീബോര്‍ജില്‍ മാന്രത്രിക വിരലുകളാല്‍ സംഗീതത്തിന്‍രെ മനോഹരമായ ഈണം നല്‍കാനും അത് ആസ്വാദകരിലേയ്ക്ക് പകരാനും
നീരജ എന്ന നടിയെ അധികമാര്‍ക്കും അറിയില്ലെങ്കിലും താരം അഭിനയിച്ച സിനിമകള്‍ എല്ലാവര്‍ക്കും പരിചി തമാണ്, ഇര,സാഗ, മാസ്റ്റര്‍ പീസ് തുടങ്ങി ചില സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ടിവി അവകാരികയും ആയിട്ടുണ്ട്. പട്ടുസാരി , ആവണി