life

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍, ഞങ്ങളുടെ കൊച്ചു സന്തോഷം നിങ്ങളെ അറിയിക്കുകയാണ്; പുതിയ വിശേഷം പങ്കിട്ട് റാഫിയും മഹീനയും

ചക്കപ്പഴം എന്ന പരമ്പര ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ്. ചക്കപ്പഴത്തിലൂടെ ആരാധകരുടെ പ്രിയ പ്പെട്ട താരമായി മാറിയ നടനാണ് റാഫി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ റാഫി പിന്നീടാണ് ചക്കപ്പഴത്തി ലേയ്ക്ക് എത്തുന്നത്. ചക്കപ്പഴം

... read more

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പണത്തിനായി എന്നെ അമ്മ ഉപയോഗിച്ചു. പുരുഷന്മാരെ പരിചയപ്പെടുത്തി അവരുടെ മുറിയിലേക്ക് പോകാന്‍ അമ്മ എന്നോട് പറയുമായിരുന്നു, അനുസരിച്ചില്ലെങ്കില്‍ അടിക്കുമായിരുന്നു; ഷക്കീല

മലയാളികള്‍ക്ക് എന്നല്ല തെന്നിന്ത്യയന്‍ സിനിമകളിലെല്ലാം തിളങ്ങിയ നടിയാണ് ഷക്കീല. ബി ഗ്രേഡ് പടങ്ങ ളിലെ നായികയായി വന്ന ഷക്കീലയ്ക്കും ഇന്നും വളരെയധികം ഫാന്‍സുണ്ട്. മലയാളത്തില്‍ ഷക്കീല തീര്‍ത്ത തരംഗം വലുതായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രതിഫലം

... read more

ഞങ്ങള്‍ തമ്മില്‍ വഴക്കിടുകയും മൂന്നാഴ്ച്ച വരെ പിണങ്ങി ഇരിക്കുകയും ചെയ്തിട്ടുണ്ട്. പിരിയാമെന്ന് കരുതിയിട്ടുണ്ട്; ബീന ആന്റണി

നടി ബീന ആന്റണി സിനിമയിലും സീരിയലുകളിലുമെല്ലാം വളരെ സജീവമായ താരമാണ്. ഭര്‍ത്താവ് മനോജും താരമാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലുമൊക്കെ വളരെ സജീവമായ താരങ്ങളാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി അഭിനയത്തില്‍ സജീവമാണ് താരങ്ങള്‍.

... read more

അവള്‍ക്ക് വേണ്ട എല്ലാ ആഘോഷങ്ങളും ഞാനൊരുക്കുമായിരുന്നു, എന്റെ കാര്യത്തില്‍ ഈശ്വരന്‍ നിശ്ചയിച്ചത് ഇങ്ങനെയാകും; കെ എസ് ചിത്ര

കെ എസ് ചിത്ര എന്ന ഇന്ത്യ അറിയപ്പെടുന്ന ഗായിക ഒരു മലയാളി ആണെന്ന് പറയുന്നത് തന്നെ കേരളീയര്‍ക്ക് ഒരു അഭിമാന മാണ്. പ്രായം അറുപതിനോട് അടുക്കുകയാണ് നമ്മുടെ ചിത്രയ്ക്ക് എങ്കിലും ശ്രുതി മധുരമായ ശബ്ദമാണ്

... read more

പതിനാറാം വയസില്‍ വിവാഹം. നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്ക്. ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം വീണ്ടും വിവാഹം, മക്കളുടെ മരണത്തിന് ശേഷം അമ്മയ്ക്കായി ജീവിക്കുന്ന മകള്‍; നടി കുളപ്പുള്ളി ലീലയുടെ ജീവിതം

മലയാളത്തിലെ പ്രധാനപ്പെട്ട ഒരു താരമായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. നിരവധി സിനിമകളില്‍ ക്യാരക്ടര്‍ റോളുകളിലും കോമഡി റോളുകളിലുമെല്ലാം താരം വളരെ സജീവമായിരുന്നു. മലയാളത്തില്‍ നിന്നു മാത്രമല്ല തമിഴ് സിനിമകളിലും താരം ഇപ്പോള്‍ സജീവമാണ്.

... read more

നീ ആണാണോ എന്ന ചോദ്യം വരെ അപര്‍ണയുടെ വസ്ത്രധാരണം കണ്ട് പലരും തന്നോട് ചോദിച്ചിട്ടുണ്ട്, യൂ ട്യൂബ് ചാനലിനായി ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു. പോയപ്പോള്‍ ആശ്വസിപ്പിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു; അപര്‍ണയും ജീവയും

അപര്‍ണയും ജീവയും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്. ഇരുവരും കിരണ്‍ ടിവിയില്‍ അവതാരകരായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പി്ന്നീട് ചില സിനിമകളിലും ഇരുവരുമെത്തി. പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും ഇവരുടെ ബന്ധമെത്തി. ഇരുവര്‍ക്കും ഒരു യൂ ട്യൂബ്

... read more

ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ പഠിച്ചത് ആരെയും പൂര്‍ണ്ണമായി വിശ്വസിക്കില്ലെന്ന നിലപാടാണ്; മേഘ്‌ന വിന്‍സെന്റ്

ചന്ദനമഴയിലൂടെ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മേഘ്്‌ന വിന്‍സെന്റ്. മറ്റ് നിരവധി സീരിയലു കളും താരം ചെയ്തിട്ടുണ്ട്. എന്നാലും പ്രേക്ഷകര്‍ മറക്കാത്ത മേഘ്‌നയുടെ കഥാപാത്രം ചന്ദനമഴയിലെ വര്‍ഷയുടേത് തന്നെയാണ്. മേഘ്ന അടുത്തിടെ

... read more

യേശുദാസിന്റെ മകന്‍, എന്ത് സുഖ ജീവിതമാണെന്ന് ആളുകള്‍ കരുതും, എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല; വിജയ് യേശുദാസ്

മലയാളത്തിലെ എന്നല്ല മിക്ക ഭാഷകളിലും  തന്റെ ശബ്ദത്താല്‍ മനോഹരമായ ഗാനങ്ങള്‍ ആസ്വാദകരുടെ മനസിലെത്തിച്ച താരമാണ് യേശു ദാസ്. മലയാളത്തില്‍ ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ പാടിയ അദ്ദേഹത്തിന്റെ ശബദ്മാധുരി പ്രായമേറിയിട്ടും അങ്ങനെ തന്നെയാണ് ഉള്ളത്. എന്നും

... read more