love and mother death

കരള്‍ മാറ്റി വയ്ക്കാനുള്ള അനുമതിയില്ലെന്ന് അറിഞ്ഞതോടെ അവള്‍ വലിയ ഷോക്കിലായിരുന്നു. പിന്നീട് കുറച്ച് കാലം മാത്രമേ അവള്‍ ജീവിച്ചിരുന്നുള്ളു, പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹം ചെയ്തത് ; ഭാര്യയെ പറ്റി ടി. ജെ രവി

മലയാള സിനിമയുടെ ചരിത്രത്തിലും ഓരോ മലയാളിയുടെ മനസിലും ഇടം നേടിയ നടന്‍മാരില്‍ ഒരാളാണ് ടി. ജെ രവി. ആദ്യ കാലത്ത് സ്ത്രീകളെ റെയിപ്പ് ചെയ്യുന്ന ക്രൂരനായ വില്ലന്‍ കഥാപാത്രമായിരുന്നുവെങ്കിലും കാലം മാറിയതോടെ ആ ടൈപ്പ്

... read more