love starting

എന്റെ കണ്ണില്‍ നോക്കിയായിരുന്നു അന്ന് ചേട്ടന്‍ ആ വാക്കുകള്‍ പറഞ്ഞത്. അങ്ങനെയാണ് ആദ്യം ഇഷ്ടം തോന്നുന്നത്; യുവയോട് പ്രണയം തോന്നിയതിനെ പറ്റി മൃദുല പറയുന്നു

സീരിയല്‍ താരങ്ങള്‍ക്കുപരി സെലിബ്രിറ്റി കപ്പിള്‍സുമാണ് മൃദുലയും യുവയും. നിരവദി സീരിയലുകളില്‍ മൃദുല അഭിനയിച്ചിട്ടുണ്ട്. സുന്ദരി, മഞ്ഞില്‍ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളിലെ നായകനായിരുന്നു യുവ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തിലാണ് ഇവര്‍

... read more