love story

വളരെ ചെറിയ പ്രായത്തിലാണ് ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരു വീട്ടുകാര്‍ക്കും ഈ ബന്ധത്തിന് എതിര്‍പ്പായിരുന്നു. വിവാഹം കഴിഞ്ഞ് കുറെ നാളത്തേയ്ക്ക് അമ്മ ഞങ്ങളോട് സംസാരിച്ചിരുന്നില്ല; റിയാസ് ഖാന്‍

റിയാസ് ഖാന്‍ മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങുന്ന താരമാണ്. സഹ വേഷങ്ങളും വില്ലന്‍ വേഷ ങ്ങളും ചെയ്ത താരം ഇപ്പോഴും സിനിമകലില്‍ സജീവമാണ്. ഉമയെന്ന സ്ത്രീയെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും ഇന്റര്‍കാസ്റ്റ്

... read more

ശ്രീവിദ്യയാണോ കരിയറാണോ എന്ന ഘട്ടം വരുമ്പോള്‍ കമല്‍ കരിയര്‍ മാത്രമേ തെരഞ്ഞെടുക്കുവെന്ന് ശ്രീവിദ്യയ്ക്കറിയാമായിരുന്നു; സുഹൃത്ത് ശോഭന

കമല്‍ ശ്രീവിദ്യ പ്രണയം അവരുടെ കാലം മുതല്‍ക്കേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്നും അത് ചര്‍ച്ച ചെയ്യ പ്പെടുന്നത് ഇരുവരും തമ്മില്‍ അത് ശക്തമായ പ്രണയം ആയതിനാലാണ്‌. ശ്രീവിദ്യ ഇന്ന് ഈ ലോകത്തില്‍ ഇല്ല.

... read more

ശ്രീവിദ്യ കാമുകി തന്നെ ആയിരുന്നു. അതില്‍ ഒരു സംശയവും ഇല്ല, എന്നാല്‍ എല്ലാ ബന്ധവും വിവാഹത്തില്‍ എത്തേണ്ട ആവിശ്യമില്ല; കമല്‍ഹാസന്‍

തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ എന്നും നിറഞ്ഞു നിന്ന പ്രണയമായിരുന്നു കമലിന്റെയും ശ്രീ വിദ്യ യുടെയും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു മുന്‍പ് തന്നെ ആ ബന്ധം മുറി ഞ്ഞിരുന്നു. ശ്രീവിദ്യ ക്യാന്‍സര്‍ ബാധിച്ച്

... read more

മിമിക്രി വേദികളിലൂടെ സിനിമയില്‍. മിസ് തൃശൂരായിരുന്ന സുന്ദരിയെ പ്രണയിച്ച് സ്വന്തമാക്കിയ നായകന്‍; കലാഭവന്‍ ഷാജോണിന്റെ ജീവിതം

കലാഭവനിലൂടെ നിരവധി താരങ്ങളെ നമ്മുക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു താരമാണ് കലാഭവന്‍ ഷാ ജോണ്‍. കോമഡി താരമായി നിന്ന ഷാജോണ്‍ പിന്നീട് വില്ലനായും മാറി. ഇപ്പോള്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ് കലാഭവന്‍ ഷാജോണ്‍.

... read more

വിദ്യ ആ ഹൃദയത്തില്‍ നിന്നും ഒരിക്കലും തൂത്തുമാറ്റപ്പെടുകയില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ ആ ജീവിതത്തിലേക്ക് കടന്ന് ചെന്നത്, ഭാര്യ എന്ന നിലയില്‍ എനിക്ക് അവകാശപ്പെട്ട സ്ഥാനം അദ്ദേഹം തന്നിരുന്നു; കെപിഎസി ലളിത

തെന്നിന്ത്യന്‍ സിനിമകളില്‍ വലിയ ആരാധകര്‍ ഉള്ള നടിയായിരുന്നു ശ്രീവിദ്യ. മികച്ച നടിക്കുപരി ശ്രീവിദ്യ യുടെ പ്രണയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നടന്‍ കമല്‍ഹാസനുമായി താരം പ്രണയത്തിലായിരുന്നു . പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു. സംവിധായകനായ

... read more

ഞങ്ങളുടെ പ്രണയം വളരെ കോസ്റ്റ്‌ലി ആയിരുന്നു. പെട്ടെന്ന് ഞങ്ങള്‍ വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല, വീട്ടില്‍ പ്രശ്‌നമായിരുന്നു; ചിപ്പി രഞ്ജിത്ത്

മലയാള സനിമയിലും സീരിയലിലും സജീവമായ സാന്നിധ്യമാിരുന്ന നടി ചിപ്പിയുടേത്. പൊതു പരിപാടികളില്‍ ഭര്‍ത്താവുമായി താരം എത്താറുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചിപ്പി എത്തുന്നത് കാണാന്‍ തന്നെ നിറയെ ആരാ ധകര്‍ എത്താറുണ്ട്. സോപാനം എന്ന സിനിമയിലൂടെയാണ്

... read more

കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു. പിന്നീട് ഞാന്‍ സിനിമയുടെ പിന്നാലെ പോയതോടെ അവളെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു കൊടുത്തു, എന്നാല്‍ രണ്ട് വര്‍ഷം മാത്രമാണ് അവള്‍ അയാള്‍ക്കൊപ്പം ജീവിച്ചത്, പിന്നീട് സംഭവിച്ചത്; ജനാര്‍ദ്ദനന്‍ മനസ് തുറക്കുന്നു

ജനാര്‍ദ്ദനന്‍ എന്ന നടന്‍ മലയാളത്തിന്‍രെ പ്രിയപ്പെട്ട താരമാണ്. കോമഡി വേഷളും വില്ലന്‍ വേഷങ്ങളുമെല്ലാം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല, ശബ്ദത്തിലും അദ്ദേഹം മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്. ക്യാരക്ടര്‍ റോളുകളും അദ്ദേഹം വളരെ

... read more

കുറേ വയസായ ആളുകള്‍, അവര്‍ക്കിടയിലൊരു പെണ്‍കുട്ടി. നല്ല മുടിയുണ്ടായിരുന്നു അവള്‍ക്ക്. കുറേ നരച്ച തലകള്‍ക്കിടയിലാണ് ഞാന്‍ കറുത്ത മുടിയുള്ള ആ കുട്ടിയെ കണ്ടത്; പ്രണയ കഥ പറഞ്ഞ് ബാല ചന്ദ്രമേനോന്‍

ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ബാലചന്ദ്ര മേനോന്‍. നൂറിലധികം സിനിമ കളില്‍ അഭിനയിച്ച അദ്ദേഹം നാല്‍പ്പതോളം സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.സമാന്തരങ്ങള്‍ എന്ന അദ്ദേഹം സംവിധാനം ചെയ്ത സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 1978ല്‍ പുറത്തിറങ്ങിയ

... read more