mahilarathnam

ആ സമയത്ത് എനിക്ക് ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്,, എയ്ഡ്സ് വന്നതുപോലെയായിരുന്നു എല്ലാവരുടെയും പെരുമാറ്റം; തുറന്ന് പറഞ്ഞ് ജൂവല്‍ മേരി

നടി, അവതാരിക എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ജൂവല്‍ മേരി വര്‍ഗീസ്. ഉട്ട്യോ പയിലെ രാജാവ്, പത്തേമാരി, ഞാന്‍ മേരിക്കുട്ടി.തുടങ്ങി നിരവദി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരമാണ് ജൂവല്‍. നിരവദി

... read more