majour ravi

അമ്മയോട് നാളെ വിളിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞതാണ്. അതങ്ങ് നീണ്ടുപോയി, അമ്മ അവിടെ ഉണ്ടല്ലോ എന്ന ചിന്ത ആയിരുന്നു, അതില്‍ ഇന്നും എനിക്ക് വലിയ കുറ്റബോധം ഉണ്ട്; കണ്ണ് നിറഞ്ഞ് മേജര്‍ രവി

കീര്‍ത്തി ചക്ര, കാണ്ഡങാര്‍ തുടങ്ങി നിരവധി പട്ടാള സിനിമകള്‍ ചെയ്ത സംവിധായകനും മേദറുമായിരുന്നു മേദര്‍ രവിയെ. തന്റെ പട്ടാള ഉദ്യോഗം മാത്രമല്ല, സിനിമയില്‍ അഭിനയിക്കാനും സംവിധാന കുപ്പായവും അണിഞ്ഞ് അദ്ദേഹം മലയാളികളുടെ മനസ് കീഴടക്കി.

... read more