mammoke juniour character

സിനിമയില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ലായിരുന്നു. അലക്‌സാണ്ടര്‍ ജൂനിയറിനെ എല്ലാവരും ഏറ്റെടുത്തതില്‍ സന്തോഷം മാത്രം, അനശ്വരയുമായുള്ള ജോടിയും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു; ആദം സാബിക്ക്

നല്ല ഹിറ്റ് സനിമകള്‍ നമ്മുക്ക് തന്ന ഒരു സംവിധായകനാണ് മിഥുന്‍ മാനുവേല്‍ തോമസ്. കഴിഞ്ഞ വെള്ളിയാ ഴ്ച്ച ഇറങ്ങിയ മിഥുന്റെ എബ്രഹാം ഓസ്ലര്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ ഒരു ഡ്രാമ ത്രില്ലര്‍ ആയിരുന്നു. ഗസ്റ്റ് റോളുകളില്‍

... read more