mammokka

മമ്മൂക്ക കാരണം വലിയ തുക വരുന്ന ഓപ്പറേഷന്‍ സൗജന്യമായി നടക്കുകയാണ്, എല്ലാ കാര്യങ്ങളും വിളിച്ച് പറഞ്ഞിരുന്നു; മമ്മൂക്ക നല്‍കിയ വലിയ സഹായത്തെ പറ്റി നടന്‍ മനോജ് കുമാര്‍

മെഗാ താരങ്ങള്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒളിവും മറവുമില്ലാതെ ചാരിറ്റി ചെയ്യുന്നവരും താന്‍ ചെയ്യുന്നത് ആരുമറിയരുതെന്ന വിശ്വസിക്കുന്നവ പല സെലിബ്രിറ്റികളും നമ്മു ക്കുണ്ട്. അത്തരക്കാരെ പറ്റി മറ്റുള്ളവര്‍ പറഞ്ഞാണ് ആരാധകര്‍ അറിയുന്നത്.

... read more