mamooty and dileep

എനിക്കെന്തെങ്കിലും പറ്റിയാല്‍ നീ മമ്മൂട്ടിയോടും ദിലീപിനോടും പറയണം. മകനെ പറഞ്ഞ് ഏല്‍പ്പിച്ച് മരണത്തിലേയ്ക്ക് പോയ ഹനീഫ്; മമ്മൂട്ടിയും ദിലീപും അവസാനമായി കാണാനെത്തിയപ്പോള്‍

മലയാള സിനിമയിലെ മറ്റൊരു നടന്‍ വിട വാങ്ങിയിരിക്കുകയാണ്. കലാഭവന്‍ ഹനീഫിന്റെ വേഷങ്ങള്‍ പോ ലെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. സിനിമയില്‍ ചെറിയ റോളുകലില്‍ മാത്രം പ്രത്യക്ഷപ്പെട്ടി രുന്നുവെങ്കിലും അത് മനോഹരമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

... read more