manadalam kunnu

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; പ്രാര്‍ത്ഥനയോടെ ആരാധകര്‍

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടം. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാം കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന് പരിക്കേറ്റിട്ടുണ്ട്. മന്ദലാം കുന്ന് സെന്ററില്‍ തിങ്കളാഴ്ച

... read more