manoj k jayan

ഇവിടെ വന്നാല്‍ സ്വയം ഇതൊക്കെ ചെയ്യണം. ഒരു ജോലിയും നിസാരമല്ല, കുഞ്ഞാറ്റയ്‌ക്കൊപ്പം ആശയെയും മകനെയും കാണാന്‍ ലണ്ടനിലെത്തി മനോജ് കെ ജയന്‍; വിശേഷങ്ങള്‍ പങ്കിട്ട് താരം

മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായി നില്‍ക്കുന്ന താരമാണ് മനോജ് കെ. ജയന്‍. വില്ലന്‍, നായകന്‍ റോളുക ളെല്ലാം ഒന്നിനൊന്നിന് മികച്ചതാക്കിയ താരം ഇടക്കാലത്ത് സഹതാരമായി തള്ളപ്പെടുകയും ചെയ്തിരുന്നു. നിരവധി ആരാധകരുള്ള താരം തന്നെയാണ്

... read more