marimutu

പതിവു പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാമെന്ന് യാത്ര പറഞ്ഞിറങ്ങിയതാണ്. പിന്നാലെയാണ് ആ ദുഖ വാര്‍ത്ത തേടിയെത്തിയത്, ഒന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു; കനിഹ

കഴിഞ്ഞ ദിവസമാണ് തമിഴ് സീരിയല്‍ സിനിമാ താരമായിരുന്ന മാരിമുത്തു അന്തരിച്ചത്. അപ്രതീക്ഷിതമാ യിട്ടാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി താര ങ്ങളാണ് മാരിമുത്തുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും പ്രിയപ്പെട്ട

... read more