marriage- and son birth

അമ്മയുള്‍പ്പടെ വേണ്ട എന്ന് പറഞ്ഞ വിവാഹമായിരുന്നു, എന്നാല്‍ ആ ബന്ധത്തില്‍ ഞാനുറച്ചു നിന്നു, വിവാഹ ശേഷം കണ്ണീരിന്റെ നാളുകളായിരുന്നു, ഞാന്‍ ഒരു കുട്ടിയെ പ്രസവിച്ചിരുന്നു, പക്ഷേ…; പുറത്തറിയപ്പെടാത്ത വിവാഹ ജീവിതത്തെ പറ്റി ലളിത ശ്രീ

നടി ലളിതാ ശ്രീ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രേവശനത്തെ പറ്റി പറഞ്ഞിരുന്നു. വളെ ചെറുപ്പത്തില്‍ തന്നെയാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്. ആലത്തുര് കാരിയായ ലളിത ശ്രീ പിന്നീട് ഡോക്ടറായ അച്ഛനും തന്റെ

... read more