marriage contriversy

പത്തു വര്‍ഷമായിട്ട് പ്രണയത്തില്‍ ആയിരുന്നു,ഞങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണ്, ഞങ്ങള്‍ രണ്ടു മാസം ലിവിങ് ടുഗെദര്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞത് സത്യമാണെന്ന് എല്ലാവരും കരുതി; മീര

ഏഷ്യാനൈറ്റിലെ കോമഡി സ്റ്റാറിലൂടെ അവതാരികയായി എത്തിയ താരമാണ് മീര. മീരയെ പിന്നീട് പ്രേക്ഷക രെല്ലാം ഏറ്റെടുത്തിരുന്നു. മീര നല്ല ഒരു നര്‍ത്തകിയുമാണ്. പിന്നീട് താരം നിരവധി ടിവി ഷോകളുടെയും അവാ ര്‍ഡ് നൈറ്റുകളുടെയും ഭാഗമായിരുന്നു.

... read more