marriage life

ജോര്‍ജിനെ വിവാഹം ചെയ്യാനായി ശ്രീവിദ്യ മതം മാറിയിരുന്നു. വിദ്യയുടെ പണം മാത്രം ആഗ്രഹിച്ച ജോര്‍ജ് ശാരീരികമായും മാനസികമായും ഒരുപാട് ഉപദ്രവിച്ചു,മൂന്ന് തവണ ഗര്‍ഭിണി ആയെങ്കിലും അയാള്‍ അത് അബോര്‍ഷനാക്കി; ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയുടെ തുറന്ന് പറച്ചില്‍

കുറച്ച് ദിവസങ്ങളായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് നടി ശ്രീവിദ്യയുടെ ജീവിതം. കമല്‍ഹാസനുമായുള്ള പ്രണയവും വേര്‍ പിരിയലും ജോര്‍ജുമായുള്ള വിവാഹവും അങ്ങനെ ശ്രീവിദ്യയുടെ ജീവിതം തന്നെ വലിയ രിതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമ്മയാണ്

... read more