marriage modi presernce

ശ്രേയസിന്റെ നല്ല പാതിയായി ഭാഗ്യ. ഓറഞ്ചും ഗോള്‍ഡും കലര്‍ന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായി എത്തി താരപുത്രി, വധുവരന്‍മാരെ അനുഗ്രഹിച്ച് പ്രധാനമന്ത്രി; വിവാഹത്തിന് സാക്ഷ്യം വഹിച്ച് പ്രമുഖ താരങ്ങള്‍

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വളരെ ഭംഗിയായി നടന്ന് കഴിഞ്ഞിരിക്കുകയാണ്. പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിലാണ് താരപുത്രിയുടെ വിവാഹം നടന്നത്. പ്രധാന മന്ത്രിയാണ് മാല എടുത്തു നല്‍കിയതെന്നും ചടങ്ങില്‍ മുഖ്യ സ്ഥാനം വഹിച്ചത് മോദിയായിരുന്നു. വിവാഹത്തിനെത്തിയ

... read more