maunaragm

മൗനരാഗം സീരിയലിലെ കിരണായി എത്തുന്ന നലീഫിന്റെ പെങ്ങളുടെ നിക്കാഹ് കഴിഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സഹ താരങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

മൗനരാഗം എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നലീഫ്. ചെന്നെ സ്വദേശിയാണ് നലീഫ്. മൗന രാഗം കല്യാണിയുടെയും കിരണിന്റെയും കഥ പറയുന്ന സീരിയലാണ്. ഇപ്പോള്‍ വളരെ രസകരമായും എന്നാല്‍ നല്ല റേറ്റി

... read more