mba graduate

നടി സംവ്യതയുടെ സഹോദരി സംജുക്ത കൈവരിച്ച നേട്ടം കണ്ടോ? തുടക്കം മുതലുള്ള യാത്രയില്‍ കൂടെ നിന്ന മാതാപിതാക്കള്‍ക്കും സഹോദരിക്കും നന്ദി അറിയിച്ച് സംജുക്ത; കുഞ്ഞനുജത്തിയെ കെട്ടിപിടിച്ച് അനുഗ്രഹിച്ച് ചേച്ചി സംവൃത

2004 ല്‍ ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ പുതു മുഖ താരമാണ് സംവൃത സുനില്‍. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, കോക്ക് ടെയില്‍,മാണിക്യ കല്ല്,

... read more