കോമഡി സ്റ്റാറിലൂടെ ആരാധകരുടെ പ്രിയപ്പെട്ട അവതാരികയായി മാറിയ താരമാണ് മീര അനില്‍.പതിമൂന്ന് വര്‍ഷത്തോളം കോമ ഡി സ്‌ററാര്‍സിന്‍രെ ഭാഗമായിരുന്നു മീര. നടന്‍ ജഗദീഷിനെ പറ്റിയും ജഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് സര്‍ജനുമാ യിരുന്ന ഡോക്ടര്‍ രമയെ
meera anil
ഏഷ്യാനൈറ്റിലെ കോമഡി സ്റ്റാറിലൂടെ അവതാരികയായി എത്തിയ താരമാണ് മീര. മീരയെ പിന്നീട് പ്രേക്ഷക രെല്ലാം ഏറ്റെടുത്തിരുന്നു. മീര നല്ല ഒരു നര്‍ത്തകിയുമാണ്. പിന്നീട് താരം നിരവധി ടിവി ഷോകളുടെയും അവാ ര്‍ഡ് നൈറ്റുകളുടെയും ഭാഗമായിരുന്നു.