meera jasmine

ആ കാലഘട്ടത്തെകുറിച്ച് ഓര്‍ക്കാറുണ്ട്, എന്നാല്‍ അതിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല; മനസ് തുറന്ന് മീര ജാസ്മിന്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് മീര ജാസ്മിന്‍. മീര ഇപ്പോള്‍ അഭിനയ ത്തില്‍ സജീവമല്ലെങ്കിലും ഇന്നും താരത്തിന് നിരവധി ആരാധകരുണ്ട്. നായികയായി മാത്രമല്ല വളരെ മനോഹ രമായി ക്യാരക്ടര്‍ റോളുകളും താരത്തിന്

... read more