meet beena kumbalangi

മൂന്ന് നേരം കൃത്യമായി ഭക്ഷണം കിട്ടി തുടങ്ങിയതോടെ ചേച്ചി ആരോഗ്യവതിയായിരിക്കുന്നു, സന്തോഷവും സമാധാനവും ആ മുഖത്തുണ്ട്; ബീന കുമ്പളങ്ങിയെ പറ്റി സീമ ജി നായര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി ബീന കുമ്പളങ്ങിയുടെ ദയനീയ അവസ്ഥയെ പറ്റി വാര്‍ത്തകള്‍ വന്നത്. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങല്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വീടില്ലാത്ത ബീന കുമ്പള ങ്ങിക്ക് അമ്മ സംഘടനയാണ് വീട്

... read more