mitun ramesh

അവന്റെ പേര് മഹേഷ് എന്നാണ് . അവന്‍ തിരിച്ചു വരും. മുന്‍പുള്ളതിനേക്കാള്‍ കിടിലമായി വരും, മഹേഷിനെ കാണാനെത്തി മിഥുന്‍ രമേശും കൂട്ടരും; കമന്റുകളുമായി ആരാധകര്‍

വടകരയില്‍ നടന്ന അപകടത്തില്‍ കൊല്ലം സുധി മരിച്ചതും ബിനു അടിമാലി, മിമിക്രി ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റതുമൊക്കെ ആരാധകര്‍ക്ക് വലിയ ദുഖമുണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. അപകടത്തില്‍ താന്‍ പിന്‍സീറ്റിലായിരുന്നു വെന്നും ഉറക്കത്തിലാണ് അപകടം നടന്നതെന്നും

... read more