miya and boban samuvel

വന്ന വഴി മറക്കുന്നവരുടെ ഇടയില്‍ ഇങ്ങനെയും ചിലര്‍. ഇത്തരം നല്ല മനസ്സുകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം, മിയയെ പുകഴ്ത്തി ബോബന്‍ സാമുവേല്‍; ഇങ്ങനെയാവണം താരങ്ങളെന്ന് ആരാധകര്‍

മിയ എന്ന നടി സീരിയലുകളിലൂടെ സിനിമയിലെത്തിയ താരമാണ്. അല്‍ഫോണ്‍സാമ്മ സീരിയലില്‍ മാതാവായിട്ടാണ് മിയ അഭിനയത്തിലെത്തുന്നത്. പിന്നീട് സിവനിമകളിലേയ്ക്ക് മിയയ്ക്ക് അവസരം ലഭിച്ചു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരമാണ് മിയ. വിവാഹം കഴിഞ്ഞിട്ടും അഭിനയത്തില്‍

... read more