modeling

ബെഡ് റൂം സീനുകള്‍ ചെയ്യുമ്പോള്‍ അത് കാണാനുള്ള ആവേശത്തില്‍ ആ സെറ്റിലെ എല്ലാവരും ഷൂട്ടിനെത്തും. തലയിണയൊക്ക വെച്ചാണ് ബെഡ് റൂം സീനുകള്‍ ചെയ്യുന്നത്, ഞാനാണെന്നറിഞ്ഞാല്‍ ആവശ്യമില്ലാത്ത സീനുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; സാധിക

ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധയും വിമര്‍ശനവും ഏറെ നേടിയ താരമാണ് നടി സാധിക വേണു ഗോപാല്‍. പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക അഭിനയത്തിലേയ്‌ക്കെത്തിയത്. പിന്നീട് ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മ കൂട്ട് എന്ന സിനിമയിലും താരം

... read more