morphing pics

വീണ്ടും തന്റെയും മകളുടെയും മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആറ് വര്‍ഷമായി താന്‍ സൈബര്‍ സെല്ലില്‍ ഇതിന്റെ പേരില്‍ പരാതി നല്‍കാന്‍ കയറിയിറങ്ങുകയാണ് ഞാന്‍; പ്രവീണ പറയുന്നു

സൈബര്‍ കുറ്റകൃത്യങ്ങള്‍ വല്ലാതെ പെരുകുന്ന കാലമാണിത്. മോര്‍ഫിങ് എന്ന കുറ്റം പലരും ഇപ്പോഴും പലര്‍ക്കു മെതിരെ പ്രയോഗിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളുമുണ്ട്. പല താരങ്ങളും അത് തുറന്ന് പറയുന്നു ണ്ടെങ്കിലും മറ്റ് ചിലര്‍ പ്രതികരിക്കാതെ തന്നെ

... read more