mother and wife dr rama

അമ്മ ജോലിയില്‍ വിട്ടുവീഴ്ച ചെയ്യില്ലായിരുന്നു. പല കേസിലും എതിരായി പറയണമെന്നു പറഞ്ഞു രാത്രിയിലൊക്കെ അമ്മയ്ക്ക് ഫോണ്‍ വരുമായിരുന്നു, എന്നാല്‍ ഒരു ഭീഷണിയ്ക്ക് മുന്നിലും അമ്മ വഴങ്ങിയില്ല രമയ്ക്ക് അസുഖം തിരിച്ചറിയാന്‍ വൈകി; ജഗദീഷും മക്കളും പറയുന്നു

മലയാള സിനിമയിലും മലയാളികളുടെ ഹൃദയങ്ങളിലും ഏറെ കാലമായി സജീവമായിരിക്കുന്ന താരം തന്നെ യാണ് ജഗദീഷ്. കോടമഡി വേഷങ്ങളാണ് ആദ്യ കാലങ്ങളില്‍ ജഗദീഷിനെ തേടിയെത്തിയതെങ്കില്‍ ഇപ്പോള്‍ ക്യാരക്ടര്‍ റോളുകള്‍ ഗംഭീരമായി ചെയ്യുകയാണ് ജഗദീഷ്. തനിക്ക് ഇത്തരം റോളുകള്‍

... read more