mother birthday

വിവാഹം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ അമ്മയ്ക്കായി കേക്ക് കൊണ്ടു വന്നപ്പോള്‍ എന്നോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീടിപ്പോഴാണ്, അമ്മയുടെ പിറന്നാള്‍ ഗംഭീരമാക്കി അനുശ്രീ; സര്‍പ്രൈസ് കണ്ട് കണ്ണ് നിറഞ്ഞ് അമ്മ

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ കുട്ടി താരമായിരുന്നു അനു ശ്രീയെന്ന പ്രകൃതി. പിന്നീ്ട് നിറയെ അവവസരങ്ങള്‍ അനുശ്രീയെ തേടിയെത്തി. ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് സീരിയലുകളില്‍ നായികയായിട്ട് എത്തി. അരയന്നങ്ങളുടെ

... read more