mother delivaryy story

അമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ പേടിയായി. ഒന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു, അമ്മയുടെ പ്രസവത്തിന് ലേബര്‍ റൂമില്‍ കയറാന്‍ ഭാഗ്യം ലഭിച്ച മകളാണ് ഞാന്‍ ; ആര്യ പാര്‍വ്വതി

ഒന്നോ രണ്ടോ സീരിയലുകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആര്യ പാര്‍വ്വതി. നല്ല നര്‍ത്തകിയുമാണ് ആര്യ മാത്രമല്ല. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. കുറച്ച് നാളുകല്‍ക്ക് മുന്‍പാണ് ആര്യയ്ക്ക് കുഞ്ഞനിയത്തി

... read more