mother hood

മനോഹരമായ ഈ യാത്ര ഞാന്‍ ആസ്വദിക്കുന്നു. ആദ്യമായി ആ ഹൃദയമിടിപ്പ് കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു; ഇലിയാന

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തിളങ്ങിയ നടിയാണ് ഇലിയാന ഡിക്രൂസ, ഇലിയാന യുടെ അഴകളവുകള്‍ തന്നെയാണ് എല്ലായിടത്തുംപ്രശംസിക്കപ്പെടുന്നത്. സിനിമയ്ക്കുപരി മോഡലുമാണ് ഇലിയാന. ഫോട്ട ഷൂട്ട് ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ട് ബോളിവുഡ് നടന്‍മാര്‍ക്കൊപ്പം

... read more