mother sindhu krishna

അമ്മ കുറെ വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. പതിനഞ്ച് വര്‍ഷം അമ്മ അമ്മയെ തന്നെ മറന്നു, മക്കള്‍ക്കും കുറച്ച് ഉത്തരവാദിത്വങ്ങളുണ്ട്; അഹാന കൃഷ്ണ

നടിക്കുപരി സോഷ്യല്‍ മീഡിയ താരവുമാണ് അഹാന കൃഷ്ണ.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അഹാനയും സഹോദരിമാരും അമ്മയുമെല്ലാം. മക്കളും അമ്മയുമെല്ലാം തങ്ങളുടെ വിശേഷവും കുടുംബത്തിന്റെ വിശേഷവുമെല്ലാം പങ്കിടാറുണ്ട്. കോവിഡ് വന്നപ്പോഴാണ് സിന്ധുവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍

... read more