motivational life

സംഗീത സംവിധായകനായ പിതാവിന്‍രെ മകനായി ജനനം. ചെറുപ്പത്തില്‍ തന്നെ പ്രതിഭാശാലി. അച്ഛന്‍രെ മരണത്തോടെ 11 ആം വയസില്‍ കുടുംബം നോക്കാന്‍ പല ജോലികള്‍. പഠനത്തിനിടയില്‍ മ്യൂസിക് ബാന്‍ഡ്്, 23ആം വയസില്‍ മുസ്ലീം മതം സ്വീകരിച്ചു; ഇന്ത്യന്‍ വിസ്മയമായ എ. ആര്‍ റഹ്‌മാന്‍രെ അമ്പരിപ്പിക്കുന്ന ജീവിതം

ലോകം മുവുവന്‍ അറിയപ്പെടുന്ന പ്രതിഭാശാലിയും ഇന്ത്യയുടെ അഭിമാനവുമാണ് എ. ആര്‍ റഹ്‌മാന്‍. തന്‍രെ സംഗീതം കൊണ്ട് ആസ്വദകര്‍ക്ക് മായാജാലം തീര്‍ക്കാന് കഴിഞ്ഞ വ്യക്തി. ആ പേരില്‍ എല്ലാമുണ്ട്. ആരാധ കരുടെ ഹൃദയം കീഴടക്കിയ അനേകം

... read more