ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവയും മൃദുലയും. ധ്വനി കൂടെ ഇവരുടെ ലൈഫിലേയ്ക്ക് എത്തിയപ്പോള്‍ ജീവിതം കൂടു തല്‍ ആസ്വദിക്കുകയാണ് ഈ ദമ്പതികള്‍. സുന്ദരി സീരിയലിലൂടെ യുവയും രാജറാണിയിലൂടെ മൃദുലയും ഇപ്പോഴും അഭിനയി ക്കുകയാണ്. ഇപ്പോഴിതാ
mrudala and yuva
മൃദുലയും യുവയും നിരവധി ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയവരാണ്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ഇരുവരും പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. പിന്നീട് ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ധ്വനി എത്തി. ഇപ്പോ ഴിതാ രണ്ടാം വിവാഹ വാര്‍ഷികം അടിച്ചു പൊളിക്കുകയാണ്