നടി നവ്യ നായര്‍ സ്‌കൂള്‍ കലോല്‍സവത്തിലൂടെ സിനിമയിലെത്തിയ താരമാണ് നവ്യ നായര്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കലാതിലകം നഷ്ടമായ നവ്യ നായരുടെ വീഡിയോ നടിയായ ശേഷവും വൈറലാകാറുണ്ട്. അന്ന് കലാതിലകമായിരുന്നു അമ്പിളി ദേവി. അന്ന്
naya nair
നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് നവ്യ നായര്‍. ഇപ്പോഴിതാ നവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇ. ഡി രംഗത്തെത്തിയിരിക്കുകയാണ് കള്ളപ്പണ ക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്ത് എന്ന ഐആര്‍ എസ് ഉദ്യോഗസ്ഥനെ