new happy vedio

ദൈവത്തോട് എന്റെ ജീവിതവും സന്തോഷവും തിരിച്ചു തന്നതിന് നന്ദി പറയുന്നു. മമ്മൂക്ക വിളിച്ചു വളരെ സന്തോഷമായി; തിരിച്ചു വരവിനെ പറ്റി ബാല പറയുന്നു

ബാല എന്ന നടനെ പറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. മലയാളികള്‍ ഒരു കാലത്ത് വളരെ കളിയാ ക്കിയിരുന്ന താരമാണെങ്കിലും ഇപ്പോള്‍ ബാലയോട് വളരെ സ്‌നേഹമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കരള്‍ രോഗം മൂര്‍ച്ഛിച്ച ബാലയെ

... read more