new post

സ്‌നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും; അഭയ ഹിരണ്‍ മയി

അഭയ ഹിര്ണ്‍മയിയെ എല്ലാവര്‍ക്കും പരിചിതയാണ്. നല്ല ഒരു ഗായികയായും മോഡലുമൊക്കെയാണ് അഭയ ഹിരണ്‍മയി. എന്നാല്‍ താരത്തെ നിരവധി പേര്‍ക്കും അറിയാവുന്നത് ഗോപി സുന്ദറിന്റെ മുന്‍ കാമുകിയെന്ന നിലയിലാണ്. ഗോപിയുമായുള്ള വേര്‍ പിരിയലിന് ശേഷം വളരെ

... read more

എല്ലാം നന്നായിരിക്കുന്നു. എന്നില്‍ വിശ്വസിച്ചതിന് നന്ദി, പുതിയ പോസ്റ്റുമായി പേളി മാണി; ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ ദിവസമായിരുന്നു നടിയും യൂ ട്യൂബറുമായ പേളി മാണിയടക്കം പത്തോളം പ്രമുഖ യൂ ട്യൂബര്‍മാരുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍രെ റെയ്ഡ് നടന്നത്. ഇവരുടെ വീടുകളിലും ഓഫീസലുമാണ് റെയ്ഡ് നടന്നത്. അവതാരികായിട്ടാണ് പേളിമാണി കരിയര്‍

... read more

എന്റെ മൗനം നിങ്ങള്‍ മുതലെടുക്കുന്നത് ഞാന്‍ കാണുന്നുണ്ട്; ജിഷിന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ വരദയുടെ പോസ്റ്റ് വൈറലാകുന്നു

സീരിയല്‍ താരം വരദയും ജിഷിനും തമ്മിലുള്ള പ്രണയവും വിവാഹവുമല്ലൊം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. സീരിയലില്‍ വില്ല നായി തിളങ്ങിയ താരമായി രുന്നു ജിഷിന്‍.

... read more